HOME
DETAILS
MAL
വഴിമുടക്കി വാഹന പാര്‍ക്കിങ്; കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍
ADVERTISEMENT
backup
March 09 2017 | 20:03 PM
പരപ്പനങ്ങാടി: റെയില്‍വേ അടിപ്പാതയുടെ പ്രവേശന കവാടത്തില്‍ അനധികൃത വാഹന പാര്‍ക്കിങ് മൂലം കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടുന്നു. ബസ് സ്റ്റാന്‍ഡ്, സ്കൂളുകള്‍, ബാങ്കുകള്‍, കോടതികള്‍, പൊലിസ് സ്റ്റേഷന്, നഗരസഭാ കാര്യാലയം, മറ്റു സര്‍ക്കാര്‍ ഓഫിസുകള്‍, പനയത്തില്‍ ജുമാമസ്ജിദ്, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കായി ദിവസവും നിരവധിയാളുകളാണ് ഇതുവഴി യാത്രചെയ്യുന്നത്.
അനധികൃത പാര്‍ക്കിങ് ചെമ്മാട് റോഡില്‍ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. രാവിലെ ഒന്‍പത് മണിയോടെ തന്നെ ഇവിടം വാഹനങ്ങള്‍ കൊണ്ടുനിറയുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരേ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'പി.ടി ഉഷ പാരിസിൽ രാഷ്ട്രീയം കളിച്ചു' ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവിക്കെതിരെ വിനേഷ് ഫോഗട്ട്
National
• 34 minutes agoകടുത്തുരുത്തിയില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; കടബാധ്യത മൂലമെന്ന് സംശയം
Kerala
• an hour agoഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരുക്ക്
Kerala
• an hour agoഇംഫാലിൽ അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു
National
• 2 hours agoഹരിയാന ബി.ജെ.പിയില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്
National
• 2 hours agoസുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി
Kerala
• 3 hours agoആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസ് സത്യം കണ്ടെത്താന്‍ ഏതറ്റംവരെയും പോകും: സുപ്രിംകോടതി ആവശ്യമെങ്കില്‍ സി.ബി.ഐക്ക് കൈമാറും
National
• 3 hours agoഇനി ടോള്‍ സഞ്ചരിച്ച ദൂരത്തിനു മാത്രം; 20 കിലോമീറ്റര്‍ വരെ ഇല്ല
Kerala
• 4 hours agoഅവധി വേണ്ടെന്ന്; പിന്‍വലിക്കാന്‍ അപേക്ഷ നല്കി എ.ഡി.ജി.പി അജിത്കുമാര്‍
Kerala
• 4 hours agoലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ വീഴ്ത്തി കൊളംബിയ
Football
• 4 hours agoADVERTISEMENT