
വിരമിക്കുന്ന അധ്യാപകന്‍ പുസ്തക സമ്പാദ്യം സ്‌കൂളിന് കൈമാറി
കല്യാശേരി: കണ്ണൂര്‍ ജില്ലയിലെ അധ്യാപക സംഘടനാ നേതാക്കളില്‍ പ്രമുഖനായ എന്‍. തമ്പാന്‍ ഏപ്രില്‍ 30ന് സര്‍വിസില്‍ നിന്നും വിരമിച്ചു.
വിരമിക്കല്‍ വേളയില്‍ അധ്യാപക സര്‍വിസ് കാലഘട്ടത്തിനിടയില്‍ സമ്പാദി ച്ചതും സമ്മാനമായി ലഭിച്ചതുമായ ഇരുനൂറ്റി അന്‍പതോളം പുസ്തകങ്ങളാണ് സ്‌ക്കൂള്‍ ലൈബ്രറി ശേഖരത്തിന് സമ്മാനിച്ചത്.
ഇതില്‍ വില കൂടിയ നിരവധി പുസ്തകങ്ങളും ഉള്‍പ്പെടും. കെ.പി.എസ്.ടി.എ. യുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി രണ്ട് വര്‍ഷവും അതിന് മുന്‍പ് ജി.എസ്.ടി.യു വിന്റെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന കമ്മിറ്റി അംഗമായും തമ്പാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കണ്ണൂരിലെ വിവിധ സ്‌ക്കൂള്‍ മേളകളിലും അധ്യാപക പ്രക്ഷോഭ നേതൃനിരയിലും തമ്പാന്റെ സജീവ സാന്നിധ്യ മാ ണുണ്ടായിരുന്നത്.നിലവില്‍ കല്യാശ്ശേരി ഗവ: ഹൈസ്‌ക്കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ച് വരികയാണ്. പുസ്തകങ്ങള്‍ സ്‌ക്കൂള്‍ പി.ടി.എ. പ്രസിഡന്റ് പി.സജീവന്റെ സാന്നിധ്യത്തില്‍ പ്രധാനധ്യാപിക സി.വി. ജ്യോല്‍സ്‌ന ഏറ്റുവാങ്ങി. അധ്യാപകരായ കെ.സി. ശ്രീജിത്ത്, കെ.ല സീന, സുവര്‍ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 22 days ago
ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു
latest
• 22 days ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• 22 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 22 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 22 days ago
കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്
Kerala
• 22 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 22 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 22 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 22 days ago
കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
Kerala
• 22 days ago
ഹോസ്റ്റലിലെ മൂട്ട ശല്യം ഒഴിവാക്കാനായി ജീവനക്കാരുടെ പുക പ്രയോഗം; പൊലിഞ്ഞത് രണ്ട് ജീവനുകൾ
latest
• 22 days ago
വേണ്ടത് വെറും 22 റൺസ്; ഹിറ്റ്മാൻ തകർത്താടിയാൽ ദ്രാവിഡ് പിന്നിലാവും
Cricket
• 22 days ago
Hajj 2025 | ആഭ്യന്തര തീർഥാടകർക്കായി ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ച് സഊദി അറേബ്യ
Saudi-arabia
• 22 days ago
സാന്റോറിനിയിൽ വലിയ ഭൂകമ്പങ്ങൾക്ക് സാധ്യത', ഗ്രീക്ക് ദ്വീപിന് മുന്നറിയിപ്പുമായി ഭൂകമ്പശാസ്ത്രജ്ഞർ
latest
• 22 days ago
നെതന്യാഹുവിൻ്റെ വിജയ സ്വപ്നം പരാജയപ്പെടുത്തിയെന്ന് ഹമാസ്
International
• 22 days ago
യുവതി ധരിച്ച 11പവന്റെ താലിമാല പിടിച്ചെടുത്ത് കസ്റ്റംസ്; ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടിപടിക്ക് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി
National
• 22 days ago
രഞ്ജി ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്മീരിനെ വിറപ്പിച്ച് കേരളം; ആദ്യ ദിനം സർവാധിപത്യം
Cricket
• 23 days ago
കോഴിക്കോട് കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ പിടിയിൽ
Kerala
• 23 days ago
ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുത്ത് കാർലോ അൻസലോട്ടി
Football
• 22 days ago
ഐസിയു പീഡന കേസ്: അതിജീവിതയെ വൈദ്യ പരിശോധന നടത്തിയതില്‍ ഗുരുതര വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
Kerala
• 22 days ago
താമസിക്കാൻ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് 65,000 അപ്പാർട്ടുമെന്റുകൾ; പുതിയ കണക്കുകൾ പുറത്തുവിട്ട് കുവൈത്ത്
Kuwait
• 22 days ago