HOME
DETAILS
MAL
ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി
backup
March 09 2017 | 22:03 PM
മേപ്പയൂര്‍: പിണറായി സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ പീഡന നയത്തിനെതിരെ തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.വി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷനായി. വി.വി അമ്മദ്, എം.പി ബാലന്, കെ.കെ അബ്ദുറഹ്മാന്, എം.മൊയ്തി, എം.പി പത്മനാഭന്, വി.കെ സിന്ധു, എ.കെ ഗിരിജ, ഒ.പി ലീല, കെ.കെ സ്മിത, എ.കെ കുട്ടികൃഷ്ണന്, ഒടിയില്‍ രാജന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."