HOME
DETAILS
MAL
1000 ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായവുമായി എസ്.കെ.എസ്.എസ്.എഫ്- ഇവിടെ അപേക്ഷിക്കാം
backup
March 27 2020 | 17:03 PM
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മൂലം യാത്രാക്ലേശവും സാമ്പത്തിക പ്രയാസവുമനുഭവിക്കുന്ന ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികള്‍ക്ക് സഹചാരി റിലീഫ് സെല്‍ ധനസഹായം നല്‍കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അറിയിച്ചു. ഈ പദ്ധതി പ്രകാരം ആയിരം രോഗികള്‍ക്ക് രണ്ടായിരം രൂപ വീതം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് വിതരണം. ഏപ്രില്‍ അഞ്ചിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കുന്ന അര്‍ഹരായ ആദ്യത്തെ ആയിരം പേര്‍ക്കാണ് ധനസഹായം നല്‍കുക.
അപേക്ഷിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://skssf.in/sahacharicovid19/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."