HOME
DETAILS
MAL
രണ്ട് വള്ളങ്ങള്‍ അടുപ്പിച്ച് മത്സ്യബന്ധനം പാടില്ല
ADVERTISEMENT
backup
June 22 2016 | 00:06 AM
മലപ്പുറം: ജില്ലയിലെ കടലില്‍ മത്സ്യത്തൊഴിലാളികള്‍ രണ്ട് വള്ളങ്ങള്‍ അടിപ്പിച്ചുള്ള ട്രോളിങ് (പെയര്‍ ട്രോളിങ്) നടത്തുന്നത് കര്‍ശനമായി നിരോധിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ചെറിയ മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. മത്സ്യകുഞ്ഞുങ്ങളെ പിടിക്കുകയോ പെയര്‍ ട്രോളിങ് നടത്തുകയൊ ചെയ്യുന്ന മത്സ്യബന്ധനയാനങ്ങളുടെ രജിസ്ട്രേഷന്, ലൈസന്‍സ് റദ്ദാക്കുകയും കെ.എം.എഫ്.ആര് ആക്ട് പ്രകാരമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും.
.ഷാഫി ആരോഗ്യമന്ത്രിക്ക് പരാതി ഫാക്സ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതിയെ വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു
Kerala
• 15 minutes agoവാട്സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• an hour agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• 2 hours agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• 2 hours agoഎ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 3 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 4 hours agoപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
Kerala
• 4 hours agoഎ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍
Kerala
• 5 hours agoകൂടിക്കാഴ്ച്ച ദുരൂഹം, എന്തിനെന്ന് വിശദീകരിക്കണം; എ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടതില്‍ എതിര്‍പ്പുമായി സി.പി.ഐ
Kerala
• 5 hours agoADVERTISEMENT