HOME
DETAILS
MAL
എം.എസ്.എഫ് കഥപറച്ചില്‍ 16ന്
backup
March 11 2017 | 22:03 PM
കിഴിശ്ശേരി: മുസ്‌ലിംലീഗ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി മുതുവല്ലൂര്‍ പഞ്ചായത്ത് എം.എസ്.എഫ് സംഘടിപ്പിക്കുന്ന കഥപറച്ചില്‍ പരിപാടി 16ന് വൈകിട്ട് ഏഴിനു മുണ്ടണ്ടിലാക്കല്‍ സ്‌കൂളില്‍ നടക്കും. ഷാഫി ചാലിയം കഥ പറച്ചിലിന് നേതൃത്വം നല്‍കും. എഴുപത് പിന്നിട്ടവരെ സംഗമത്തില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."