HOME
DETAILS
MAL
നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍
ADVERTISEMENT
backup
March 12 2017 | 00:03 AM
കണ്ണൂര്‍: നഗരത്തിലെ ഓവുചാലുകളില്‍ നിന്നു കടുത്തദുര്‍ഗന്ധം വമിക്കുന്നു. ഇതുകാരണം പലയിടങ്ങളിലും മൂക്കുപൊത്തി നടക്കേണ്ട ഗതികേടിലാണ് വഴിയാത്രക്കാര്‍. തെക്കിബസാര്‍, പ്ലാസ, കാല്‍ടെക്‌സ്, പഴയബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഓവുചാലുകളിലെ സ്ലാബുകള്‍ക്കിടയില്‍ നിന്നു കടുത്ത ദുര്‍ഗന്ധമാണ് വമിക്കുന്നത്. ജില്ലയിലെ ചില ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവയില്‍ നിന്നു അഴുക്കുവെള്ളം ഇതിലേക്കാണ് തുറന്നുവിടുന്നത്. കക്കൂസ് മാലിന്യത്തിന്റെ പൈപ്പുകള്‍ പലയിടങ്ങളിലും ഓവുചാലുമായി ബന്ധിതമാണ്. വൈകുന്നേരമാണ് തെക്കിബസാറില്‍ ആശുപത്രി മാലിന്യം തുറന്നുവിടുന്നത്. ഈ സമയത്ത് അസഹനീയമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറയുന്നു. നഗരത്തിലെ തട്ടുകടകളും ഹോട്ടലുകളും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത് ഓവുചാലിനരികെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു
National
• 19 days agoതൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി
Kerala
• 19 days agoസിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍
Kerala
• 19 days agoവയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം
Kerala
• 19 days agoനാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി
Kerala
• 19 days agoകാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം
Kerala
• 19 days agoവണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം
Kerala
• 19 days agoകുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു
Kuwait
• 19 days agoപാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു
Kerala
• 19 days agoയെച്ചൂരി ഇനി ഓര്‍മ; ഭൗതികശരീരം വൈദ്യപഠനത്തിനായി എയിംസിന് കൈമാറി
National
• 19 days agoADVERTISEMENT