HOME
DETAILS

'വയറിങ് തൊഴിലാളികളെ അവഗണിച്ചുള്ള പരിഷ്‌കാരം നിര്‍ത്തണം'

  
backup
March 13 2017 | 21:03 PM

%e0%b4%b5%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3-2


ചക്കരക്കല്‍: വയറിങ് തൊഴിലാളികളെ അവഗണിച്ചുള്ള കെ.എസ്.ഇ.ബി പരിഷ്‌കാരം നിര്‍ത്തിവെക്കണമെന്ന് ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്റ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍(സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.ഇ.ബിയിലെ അപേക്ഷാരീതികള്‍ ഏകീകരിക്കണമെന്നും, ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ മുഴുവന്‍ വയര്‍മാന്‍മാര്‍ക്കും സി ക്ലാസ് ലൈസന്‍സ് അനുവദിക്കണമെന്നും തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.വി ബാലകൃഷ്ണന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടവതരിപ്പിച്ചു. 18 ഏരിയകളില്‍ നിന്നായി 30 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചക്കരക്കല്‍ സി കണ്ണന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ ഗോവിന്ദന്‍ അധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ അശോകന്‍, പി.കെ ശബരീഷ് കുമാര്‍, വി.കെ അരവിന്ദാക്ഷന്‍, പി ചന്ദ്രന്‍, കെ.വി ബാലകൃഷ്ണന്‍, കെ.പി മഹറൂഫ്‌സംസാരിച്ചു. താഴെ മൗവ്വഞ്ചേരിയില്‍ നിന്നു ചക്കരക്കല്ലിലേക്ക് പ്രകടനം നടത്തി. മാങ്ങാട് കൃഷ്ണപിള്ള സ്മാരക കലാസമിതിയുടെ കരോക്കെ ഗാനമേളയും അരങ്ങേറി. ഭാരവാഹികള്‍ ടി.കെ ഗോവിന്ദന്‍(പ്രസി.), പി.പി സത്യന്‍, പി.പി അജയകുമാര്‍, വി സതീശന്‍(വൈസ്.പ്രസി), കെ.വി ബാലകൃഷ്ണന്‍(സെക്ര.), പി ശ്രീനാഥ്, ബാബു കാറ്റാടി, കെ.പി മഹറൂഫ്(ജോ:സെക്ര), ടി രാമകൃഷ്ണന്‍(ട്രഷ.)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി

Kerala
  •  a month ago
No Image

പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല

uae
  •  a month ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളം ഇന്ന് 5 മണിക്കൂര്‍ അടച്ചിടും

Kerala
  •  a month ago
No Image

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

Kerala
  •  a month ago
No Image

അടിച്ചിറയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a month ago
No Image

ഉത്തര്‍പ്രദേശില്‍ വന്ദേ ഭാരത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

National
  •  a month ago
No Image

ബലൂചിസ്ഥാനില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു, 46 പേര്‍ക്ക് പരിക്ക്.

International
  •  a month ago
No Image

'ശബരിമല നാളെ വഖഫ് ഭൂമിയാകും, അയ്യപ്പന്‍ ഇറങ്ങിപ്പോകേണ്ടിവരും'; വിവാദ പരാമര്‍ശവുമായി ബി ഗോപാലകൃഷ്ണന്‍

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ നിര്‍മാണത്തിലിരുന്ന ഓടയില്‍ ഗര്‍ഭിണി വീണു; മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നില്ല

Kerala
  •  a month ago
No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago