HOME
DETAILS
MAL
വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി
backup
March 14 2017 | 07:03 AM
എരമല്ലൂര്‍: വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളും പിതാവും മാത്രമുള്ള വീട്ടില്‍ കയറി ആക്രമണം നടത്തി. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.
വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് ഒരാള്‍ അകത്ത് കയറിയതറിഞ്ഞ് പെണ്‍കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാരാണ് അക്രമിയെ പിടികൂടിയത്.
ഇയാള്‍ ഓടി രക്ഷപ്പെട്ടു. വീടില്ലാതിരുന്ന ഈ കുടുംബത്തിന് അരൂര്‍ ഔവര്‍ ലേഡി ഓഫ് മേഴ്‌സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കിയത്. അരൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."