HOME
DETAILS
MAL
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാന് പത്രിക സമര്‍പ്പിച്ചു
backup
May 09 2018 | 09:05 AM
ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് പത്രിക സമര്‍പ്പിച്ചു.
എം.വി.ഗോവിന്ദന് മാസ്റ്റര്‍, സി.എസ്.സുജാത തുടങ്ങിയ നേതാക്കള്‍ക്കൊപ്പമെത്തിയാണ് അദ്ദേഹം വരണാധികാരി എം വി സുരേഷ്കുമാറിന് മുന്നില്‍ പത്രിക സമര്‍പിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി. വിജയകുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയും തിങ്കളാഴ്ച പത്രിക സമര്‍പ്പിച്ചിരുന്നു. മെയ് 28 നാണ് തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."