HOME
DETAILS

ജില്ലയില്‍ കഴിഞ്ഞ തവണ 33 ശതമാനം മഴയുടെ കുറവ്

  
backup
March 14, 2017 | 8:17 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%a4%e0%b4%b5%e0%b4%a3-33-%e0%b4%b6%e0%b4%a4


കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ വര്‍ഷകാലത്ത് 33 ശതമാനം മഴയുടെ കുറവ്. 3384 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 2016ല്‍ ജില്ലയില്‍ 2258.3 മില്ലീമീറ്റര്‍ മഴയേ ലഭിച്ചുള്ളൂ. കാലവര്‍ഷവും തുലാവര്‍ഷവും കൂടി ലഭിച്ചതിലാണ് വന്‍ കുറവ് വന്നിരിക്കുന്നത്. ഇത് കാര്‍ഷിക മേഖലയെ നന്നായി ബാധിച്ചിട്ടുണ്ട്.
         ജലവിഭവ വിനിയോഗകേന്ദ്രത്തിലെ പ്രമുഖരാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ ലഭിക്കേണ്ട മഴയുടെ തോത് വര്‍ഷാവര്‍ഷം കുറഞ്ഞു വരികയാണ്. 1997-98 നു ശേഷം ഏറ്റവും ചൂടുകൂടിയ 12 വര്‍ഷങ്ങളാണ് കടന്നു പോയത്. ഏറ്റവും ചൂടുകൂടിയ ജനുവരിയും ഫെബ്രുവരിയുമാണ്   ഉണ്ടായത്. എന്നാല്‍ മെയ്മാസത്തില്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചു. അതേസമയം കടുത്ത വരള്‍ച്ച തുടരുന്ന ചില സ്ഥലങ്ങളുണ്ട്.
        ലഭിക്കുന്ന മഴയെ എങ്ങനെ ഏറ്റവും കൂടുതല്‍ ഉപയോഗപ്രദമാക്കണമെന്നതിലും ജലം വിനിയോഗിക്കുന്നതില്‍ മിതത്വം പാലിക്കുന്നതിലും ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകണമെന്ന് വിദഗ്ധര്‍ സൂചിപ്പിച്ചു.  മഴ കുറഞ്ഞതോടെ
ശക്തമായ വരള്‍ച്ചയാണ് ജില്ലയിലുടനീളം അനുഭവപെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  6 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  6 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; യുവതി അതീവ ഗുരുതരാവസ്ഥയിൽ

crime
  •  6 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  6 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  6 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  6 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  6 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  6 days ago
No Image

മുൻ ഇന്ത്യൻ ക്യാപ്റ്റനെ വീഴ്ത്തി പുതു ചരിത്രം കുറിച്ച് മന്ദാന

Cricket
  •  6 days ago
No Image

'പ്രതിസന്ധികൾക്കിടയിലും മൂല്യ സംരക്ഷണത്തിൽ അച്ചടി മാധ്യമങ്ങൾ ഇന്നും മുന്നിൽ, മൂല്യാധിഷ്ഠിത മാധ്യമ പ്രവർത്തനത്തിൽ സുപ്രഭാതം മാതൃക': എൻ.കെ പ്രേമചന്ദ്രൻ എം.പി

uae
  •  6 days ago