HOME
DETAILS

കുപ്പിവെള്ള കമ്പനി: ചെറുപുഴയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു

  
backup
May 10 2018 | 05:05 AM

%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%9a%e0%b5%86%e0%b4%b1%e0%b5%81

 

ചെറുപുഴ: കോഴിച്ചാലില്‍ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ കുപ്പിവെള്ള കമ്പനി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ചെറുപുഴ പഞ്ചായത്ത് ഹാളില്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. മൂന്നു വര്‍ഷം മുന്‍പാണ് കോഴിച്ചാലില്‍ കുപ്പിവെള്ളക്കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. പ്രദേശത്തിന്റെ പരിസ്ഥിതി നിലവാരം കണക്കിലെടുത്ത് കമ്പനി നിര്‍ത്തണമെന്ന ആവശ്യവും കോടതി വിധിയും ചര്‍ച്ച ചെയ്യുന്നതിനാണ് സര്‍വകക്ഷി യോഗം വിളിച്ചത്. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് അധ്യക്ഷയായി. യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ പഞ്ചായത്ത് പ്രസിഡന്റ് വിലക്ക് എര്‍പ്പെടുത്തിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago