HOME
DETAILS

മഞ്ചേശ്വരത്ത് മോഷ്ടാക്കള്‍ വിലസുന്നു: ഹൊസങ്കടിയില്‍ മൂന്നു കടകളില്‍ കവര്‍ച്ച

  
backup
May 10 2018 | 06:05 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

 

 

കുമ്പള: മഞ്ചേശ്വരത്തും പരിസര പ്രദേശങ്ങളിലും മോഷണം പതിവായിട്ടും നടപടിയെടുക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞദിവസം ഹൊസങ്കടിയില്‍ ടൗണില്‍ മൂന്നുകടകളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. 35,000 രൂപയും സാധനങ്ങളുമാണ് ഇവിടെനിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. പൈവളിഗെ ടവറിലെ മൊയ്തീന്‍ അബ്ബയുടെ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റ്, സമീപത്തെ മലബാര്‍ ടവറിലെ സൂപ്പി കുട്ടിയുടെ ബെഡ് സെന്റര്‍, മുഹമ്മദ് അറഫാത്തിന്റെ ഉടമസ്ഥതയിലുള്ള ക്ലാസ് മേറ്റ് ബുക്ക്സ്റ്റാള്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
സൂപ്പര്‍ മാര്‍ക്കറ്റില്‍ കാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും ബുക്ക് സ്റ്റാളില്‍നിന്ന് 15,000 രൂപയുമാണ് കവര്‍ന്നത്. ബെഡ് സെന്ററില്‍നിന്ന് കിടക്കകളും ഷീറ്റും മറ്റും കവരുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചയോടെയാണ് മോഷണം നടന്നതെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. കമ്പി പാര ഉപയോഗിച്ച് ഷെട്ടര്‍ പൊളിച്ചാണ് മൂന്നംഗ സംഘം. ബുക്ക് സ്റ്റാളിലുള്ള സി.സി ടി.വിയിലാണ് മോഷ്ടാക്കളുടെ ചിത്രം പതിഞ്ഞിരിക്കുന്നത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റ് രണ്ടുകടകളിലും മോഷണം നടത്തിയത്.
അതേസമയം സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-04-2025

PSC/UPSC
  •  a month ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ

latest
  •  a month ago
No Image

ജമ്മു കശ്മീരിൽ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 3 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

National
  •  a month ago
No Image

കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി

Kerala
  •  a month ago
No Image

കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത

National
  •  a month ago
No Image

ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video

latest
  •  a month ago
No Image

എല്ലാ പാഴ്‌സൽ ഷിപ്പ്‌മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും

Saudi-arabia
  •  a month ago
No Image

തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം

National
  •  a month ago
No Image

പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍

Kerala
  •  a month ago
No Image

നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍

Kerala
  •  a month ago