HOME
DETAILS
MAL
SEE eU LATER
backup
June 24 2016 | 09:06 AM
യൂറോപ്യന്‍ യൂണിയനില്‍നിന്നു പിരിഞ്ഞുപോകുകയെന്നത് നിരാശയുടേതുകൂടിയായിരുന്നു. ജോലി, ജീവിതം തുടങ്ങിയവയെ ബാധിക്കുമെന്നതിനാല്‍ പലരുടേയും മുഖത്ത് വിഷാദഭാവമായിരുന്നു. ഓഹരി വിപണി തകര്‍ന്നടിഞ്ഞു. പൗണ്ടിന്റെ മൂല്യം കുറഞ്ഞു. നിരാശയുടെ പടുകുഴിയില്‍വീണ 48 ശതമാനം പേര്‍. ബ്രക്‌സിറ്റ് ഫലം വന്നപ്പോള്‍ അവരുടെ മുഖം കാമറക്കണ്ണില്‍ പതിഞ്ഞു.
കടപ്പാട്: ഗെറ്റി ഇമേജസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."