HOME
DETAILS

ഡബിൾ ഡക്കർ ബസ് ഇനി കൊച്ചിയിലും; അടുത്തമാസം മുതൽ സർവ്വീസാരംഭിക്കും

  
October 19, 2024 | 5:10 AM

Double Decker Bus Service to Launch in Kochi Next Month

കൊച്ചി: അടുത്ത മാസം മുതൽ വിനോദസഞ്ചാരികൾക്കായി ഡബിൾ ഡക്കർ ബസ്  ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി. റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്കൊച്ചി വരെയായിരിക്കും സർവീസ് നടത്തുക

തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ബസ് സർവീസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു.

വൈകുന്നേരമാണ് തിരുവനന്തപുരത്ത് രണ്ട് ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. ഈ യാത്രയിൽ നഗരക്കാഴ്ചകൾ രസകരമായി ആസ്വദിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

Kochi to introduce double decker bus service from next month, enhancing city's public transportation network and tourist appeal with modern and efficient travel options.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിന്റെ ഭീഷണിയിൽ 14-കാരൻ മൂന്നാം നിലയിൽ നിന്ന് ചാടി; 52 തവണ 'സോറി' പറഞ്ഞിട്ടും അവഗണന

crime
  •  5 days ago
No Image

കണ്ണാശുപത്രിയിലെ സ്റ്റെയർകെയ്‌സിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 51കാരന് 12 വർഷം കഠിനതടവ്

crime
  •  5 days ago
No Image

മണ്ണാർക്കാട് സഹകരണ സൊസൈറ്റിയിൽ വൻ സാമ്പത്തിക തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഭാര്യയെ വടികൊണ്ട് അടിച്ചു: ദേശ്യത്തിൽ ഭർത്താവിന്റെ കാറിന്റെ ചില്ലു തകർത്ത് ഭാര്യ; ഇരുവർക്കും കനത്ത പിഴ വിധിച്ച് കോടതി

uae
  •  5 days ago
No Image

കോലി-രോഹിത് സഖ്യത്തിന്റെ ഭാവി: ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ശേഷം ബിസിസിഐയുടെ പ്രത്യേക യോഗം; 2027 ലോകകപ്പ് ലക്ഷ്യം

Cricket
  •  5 days ago
No Image

വൻ ലഹരിമരുന്ന് വേട്ട; കാലിൽ കെട്ടിവെച്ച് ലഹരിക്കടത്താൻ ശ്രമിക്കവേ യുവതിയും യുവാവും പിടിയിൽ

crime
  •  5 days ago
No Image

വീട് കുത്തിത്തുറന്ന് യുപി സംഘത്തിന്റെ കവർച്ച: പ്രതികളെ വെടിവെച്ച്  കീഴ്‌പ്പെടുത്തി പൊലിസ്

Kerala
  •  5 days ago
No Image

കരിങ്കടലിൽ റഷ്യൻ 'ഷാഡോ ഫ്ലീറ്റി'ന് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം; എണ്ണടാങ്കറുകൾക്ക് തീപിടിച്ചു

International
  •  5 days ago
No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  5 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  5 days ago