HOME
DETAILS
MAL
എസ്.ബി.ടിയില്‍ യൂണിയന് നിരോധനം
backup
June 24 2016 | 10:06 AM
കൊച്ചി: എസ്.ബി.ടി - എസ്.ബി.ഐ ലയനനീക്കം നടക്കുന്നതിനിടെ എസ്.ബി.ടിയില്‍ യൂണിയന്‍ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ബാങ്ക് പരിസരത്ത് യോഗം നടത്തണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്നും സര്‍ക്കുലറുണ്ട്.
യൂണിയനുകളുടെ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഈ മാസം 22 നാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറുകള്‍ തള്ളിക്കളയുന്നുവെന്ന് യൂണിയനുകള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."