HOME
DETAILS
MAL
ഏപ്രില്‍ എട്ടിന് ലോക് അദാലത്ത്
backup
March 15 2017 | 22:03 PM
മലപ്പുറം: ഏപ്രില്‍ എട്ടിന് നടക്കുന്ന ലോക് അദാലത്തില്‍ ഒത്തുതീരാവുന്ന ക്രിമിനല്‍ കേസുകള്‍, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് കേസുകള്‍, ബാങ്ക് സംബന്ധമായ പരാതികള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വിവാഹ സംബന്ധമായ പരാതികള്‍, തൊഴില്‍ സംബന്ധമായ പരാതികള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ പരാതികള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍, സര്‍വിസ് കാര്യങ്ങള്‍, റവന്യൂ കാര്യങ്ങള്‍, സിവില്‍ കേസുകള്‍ എന്നീ കേസുകള്‍ പരിഗണിക്കും. ഈ വിഷയങ്ങളില്‍ പരാതിയുള്ളവര്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയിലോ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റിയിലോ 27നകം പരാതികള്‍ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."