HOME
DETAILS
MAL
എസ്.ടി.യു സായാഹ്നധര്‍ണ നടത്തി
backup
March 15 2017 | 23:03 PM
കോഴിക്കോട്: തൊഴിലാളി ദ്രോഹനടപടികള്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണെന്ന് എസ്.ടി.യു പ്രസിഡന്റ് അഹമ്മദ്കുട്ടി ഉണ്ണികുളം അഭിപ്രായപ്പെട്ടു.
എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു. പോക്കര് അധ്യക്ഷനായി.
അഡ്വ.വേളാട്ട് അഹമ്മദ്, കെ. മൊയ്തീന് കോയ, ജാഫര്‍ സക്കീര്‍, ടി.പി.എം തങ്ങള്‍, കെ.എം കോയ, എ.മൂസക്കോയ ഹാജി, സലീം നരിക്കുനി, കെ.പി അബ്ദുല്‍ കരീം, എന്‍.സുബൈര്‍, കെ.സൗദ, എ.ടി അബ്ദു, സി.പി കുഞ്ഞഹമ്മദ്, ടി.എം.സി അബൂബക്കര്‍, യു.എ ഗഫൂര്‍, യു.പി മുഹമ്മദ്, പി.സി മുഹമ്മദ്, കെ.ആലിഹസ്സന്‍, എന്‍.നദീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."