HOME
DETAILS
MAL
അജ്്മീര്‍ സ്ഫോടനം: ശിക്ഷ ഇന്ന് വിധിക്കും
backup
March 16 2017 | 04:03 AM
ന്യൂഡല്‍ഹി: അജ്മീര്‍ സ്ഫോടനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ ജയ്പൂരിലെ വിചാരണ കോടതി ഇന്ന് വിധിക്കും. ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയെ കൂടാതെ ഭവേശ് പട്ടേല്‍, ദേവേന്ദ്ര ഗുപ്ത എന്നിവരെയാണ് ജയ്പൂരിലെ എന്‍.ഐ.എ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മുഖ്യ ആസൂത്രകന്‍ സ്വാമി അസിമാനന്ദ, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍, ഹര്‍ഷദ് സോളങ്കി, മെഹുല്‍ കുമാര്‍, മുകേഷ് വാനി, ഭരത് മോഹന്‍ രതേശ്വര്‍ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."