HOME
DETAILS

ജനതാദള്‍ എസ് പ്രവര്‍ത്തക യോഗം

  
backup
March 16, 2017 | 7:11 PM

%e0%b4%9c%e0%b4%a8%e0%b4%a4%e0%b4%be%e0%b4%a6%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95


കോവളം: വെള്ളായണി ശുദ്ധജല വിതരണപദ്ധതി അടിയന്തിരമായിപൂര്‍ത്തിയാകുന്നതിനുള്ള നടപടികള്‍  സ്വീകരിക്കണമെന്നും കായല്‍നികത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജനതാദള്‍ എസ്. വെങ്ങാനൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.  
ജില്ലാ വൈസ്. പ്രസിഡന്റ് ടി.ഡി.  ശശികുമാര്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി എ.നീലലോഹിതദാസ്,മുന്‍ എം.എല്‍.എ  ജമീലാപ്രകാശം, കരുംകുളം മുരുകന്‍,  തെന്നൂര്‍ക്കോണം ബാബു എന്നിവര്‍ സംസാരിച്ചു.  
പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി ജി.ടി. അനില്‍കുമാര്‍ (പ്രസിഡന്റ്), എ മനോഹരന്‍, വി.സുകുമാരി, ഡി.  സത്യദാസ്, എ.ചന്ദ്രിക(വൈസ് പ്രസിഡന്റുമാര്‍), എസ്. ഷാജി, ബി.എസ്. പ്രഭ, ടി.   വിജയന്‍ (സെക്രട്ടറിമാര്‍), എസ്.കൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; നാളെ സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും

Kerala
  •  a month ago
No Image

വിരമിച്ചു കഴിഞ്ഞാൽ മെസി ആ റോൾ ഏറ്റെടുക്കും: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  a month ago
No Image

ദുബൈയിലെ സ്വർണ്ണവില താഴോട്ട്: 24 കാരറ്റിന് 15 ദിർഹം കുറഞ്ഞു, ഈ അവസരം മുതലെടുക്കണോ അതോ ഇനിയും കാത്തിരിക്കണോ?

uae
  •  a month ago
No Image

തോൽവിക്കൊപ്പം ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്  

Cricket
  •  a month ago
No Image

വൈഫൈ 7 സാങ്കേതിക വിദ്യ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് ഓപ്പറേറ്ററായി ഒമാൻ എയർപോർട്ട്‌സ്

oman
  •  a month ago
No Image

ഇതുപോലൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; ഇന്ത്യയെ വീഴ്ത്തി ചരിത്രം സൃഷ്ടിച്ച് ബാവുമ

Cricket
  •  a month ago
No Image

സമസ്ത സെന്റിനറി; ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ് വിദ്യാർഥി സമ്മേളനം

Kerala
  •  a month ago
No Image

പ്രബോധകർ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശേഷി നേടണം: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ

organization
  •  a month ago
No Image

ദേശീയ ദിനമോ അതോ ക്രിസ്മസോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് യാത്രാ ചെലവ് കുറഞ്ഞ അവധിക്കാലം ഏത്?

uae
  •  a month ago
No Image

15 വർഷങ്ങൾക്ക് ശേഷം ഇന്ത്യ വീണു; സൗത്ത് ആഫ്രിക്കക്ക് ചരിത്ര വിജയം

Cricket
  •  a month ago