HOME
DETAILS

പാപ്പിനിശ്ശേരി പഞ്ചായത്ത് ബജറ്റ്: കാര്‍ഷിക മേഖലക്ക് മുന്‍ഗണന

  
backup
March 16 2017 | 22:03 PM

%e0%b4%aa%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4-2


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക മേഖലക്ക് മുന്‍ഗണന നല്‍കി 33 ലക്ഷം രൂപ വകയിരുത്തി. കാര്‍ഷിക രംഗത്ത് പ്രത്യേക കര്‍മ സമിതി രൂപീകരിക്കും.
 150 ഏക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്തുന്നതിന് പദ്ധതി നടപ്പിലാക്കും.
പാപ്പിനിശ്ശേരി പ്രദേശങ്ങളില്‍ മാലിന്യം തള്ളുന്നതിന് പരിഹാരം കാണാന്‍ അറവ്, കോഴി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതടക്കമുള്ള പദ്ധതിക്ക് 25 ലക്ഷം രൂപ, മൃഗപരിപാലനത്തിന് 15.50 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി റീന ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ നാരായണന്‍ അധ്യക്ഷനായി. മെമ്പര്‍മാരായ ടി.വി രാജീവന്‍, സി രാജന്‍, കോട്ടൂര്‍ ഉത്തമന്‍, പഞ്ചായത്ത് സെക്രട്ടറി ജെയ്‌സണ്‍ മാത്യു സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago