HOME
DETAILS
MAL
സംസ്ഥാനതല ഖുര്‍ആന്‍ റിയാലിറ്റിഷോ
backup
March 17 2017 | 00:03 AM
കൊണ്ടോട്ടി: സംസ്ഥാന തല ഖുര്‍ആന്‍ റിയാലിറ്റിഷോ ഏപ്രില്‍ 9 ന് പെരുവള്ളൂര്‍ യതീംഖാന കാംപസില്‍ നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5 ന് സമാപിക്കും. വിജയികള്‍ക്ക് 10001,5001,3001 രൂപ യഥാക്രമം സമ്മാനമായി നല്‍കും. അപേക്ഷിക്കേണ്ട അവസാന തിയതി മാര്‍ച്ച് 22. ഫോണ്‍: 9744770064, 7510781074.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."