HOME
DETAILS
MAL
താത്കാലിക സമിതി ചുമതലയേറ്റു
backup
March 18 2017 | 00:03 AM
ആലപ്പുഴ: സംസ്ഥാന കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന് പിരിച്ചുവിട്ടതിനെ തുടര്‍ന്നു ദേശീയ ഫെഡറേഷന് നാമനിര്‍ദേശം ചെയ്ത താത്കാലിക ഭാരവാഹികള്‍ ചുമതലയേറ്റു. അഡ്വ. അനില്‍ ബോസ് ചെയര്‍മാനായുളള ഭരണ സമിതിയാണ് ചുമതലയേറ്റത്. വാട്ടര്‍ ക്യൂന്‍ വാട്ടര്‍ സ്പോര്‍ട്സ് ട്രെയിനിങ് സെന്ററില്‍ നടന്ന യോഗത്തില്‍ അംഗങ്ങളായ ജെസിമോള്‍, ബിന എസ്, ബെറ്റി മോള്, സായ് കോച്ച് ലിബിമോള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."