HOME
DETAILS
MAL
ആര്‍.എം.എസ്.എ പുസ്തകമേള യാക്കരയില്‍
backup
March 18 2017 | 18:03 PM
പാലക്കാട്: ആര്‍.എം.എസ്.എ ജില്ലാതല പുസ്തകമേള മാര്‍ച്ച് 20, 21, 22 തിയതികളില്‍ കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്കിന്റെ നേതൃത്വത്തില്‍ വെസ്റ്റ് യാക്കര ഗവ.യു.പി.സ്‌കൂളില്‍ നടക്കും.
20ന് രാവിലെ 10ന് ജില്ലാ ആര്‍.എം.എസ്.എ, എ.പി.ഒ. സി.വിജയന്‍ ഉദ്ഘാടനം ചെയ്യും. ആര്‍.എം.എസ്.എ. ഫണ്ട് ഉപയോഗിച്ച് വാങ്ങേണ്ട പുസ്തകങ്ങള്‍ നിര്‍ബന്ധമായും ഈ മേളയില്‍ നിന്ന് വാങ്ങണം. ഫോണ്‍ : 7012571873.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."