HOME
DETAILS
MAL
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി
backup
May 15 2018 | 15:05 PM
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളുടെ പിന്തുണയെ അഭിനന്ദിക്കുന്നുവെന്നും പോരാട്ടം തുടരുമെന്നും രാഹുല്‍ പറഞ്ഞു.
A big thank you to all those who voted for the Congress in these elections. We appreciate your support and will fight for you.
— Rahul Gandhi (@RahulGandhi) May 15, 2018
Thank you also to our workers and leaders for their dedication & untiring hard work in support of the party.
കഠിനാധ്വാനം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."