HOME
DETAILS
MAL
വീട്ടുമുറ്റത്ത് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് തുടക്കം
backup
March 18 2017 | 19:03 PM
വളാഞ്ചേരി: നഗരസഭയുടെ വീട്ടുമുറ്റത്ത് മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്ന് മുതല്‍ 18 വരെയുള്ള ഡിവിഷനുകളിലെ മുട്ടക്കോഴി വിതരണം കൗണ്‍സിലര്‍ പി.പി ഹമീദ് നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.ഫാത്തിമ്മകുട്ടി, മൂര്‍ക്കത്ത് മുസ്തഫ, നൗഫല്‍ പാലാറ, സുബൈദ നാസര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."