HOME
DETAILS

കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കി മുഴക്കുന്ന് പഞ്ചായത്ത് ബജറ്റ്

  
backup
March 20 2017 | 02:03 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2-3



ഇരിട്ടി: കാര്‍ഷിക മേഖലക്ക് മുന്‍തൂക്കം നല്‍കിയും ഹരിതഭംഗിക്കും ശുചിത്വത്തിനും ഊന്നല്‍നല്‍കിയും മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്. 10,32,45,879 കോടി രൂപ വരവും 10,21,00,000 കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍ അവതരിപ്പിച്ചു.
നെല്ല്, തെങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ കൃഷികള്‍ക്കു മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ എല്ലാ വീടുകളിലും മാവിന്‍തൈ എത്തിച്ച് നട്ടുപിടിപ്പിക്കുന്ന 'മാവ് ഗ്രാമം' പദ്ധതിയും പുഴ പുറംപോക്കില്‍ കശുമാവ് കൃഷിയും നിര്‍ദേശിക്കുന്നുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ ക്ഷീര കര്‍ഷകര്‍ക്കും കോഴി, കാട, മത്സ്യകൃഷിക്കും മുന്‍ഗണന നല്‍കിയിട്ടുണ്ടണ്ട്.
ആദിവാസി ഭവനങ്ങളുടെ മോടിപിടിപ്പിക്കല്‍, തൊഴില്‍ ഉപകരങ്ങളുടെ വിതരണം, വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍, ലാപ്‌ടോപ്പ്, നെല്ലിയാട് ബദല്‍ വിദ്യാലയത്തിന് കെട്ടിടം എന്നിവ ബജറ്റിലെ മറ്റു നിര്‍ദേശങ്ങളാണ്. തെരുവുകളില്‍ സോളാര്‍ ലൈറ്റ് സ്ഥാപിക്കാന്‍ 10 ലക്ഷം, പാലം റോഡുകള്‍ക്ക് ഒരു കോടി തുടങ്ങിയവ വകയിരുത്തി.
പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. കെ.വി റഷീദ്, സുരേന്ദ്രന്‍ തച്ചോളി, എ. വനജ, കെ.കെ സജീവന്‍, പി.പി മുസ്തഫ, എം. രവീന്ദ്രന്‍, വിനീത, മിനിചന്ദ്രന്‍, കെ. ചന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

Kerala
  •  2 months ago
No Image

പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

Kerala
  •  2 months ago
No Image

 'നടക്കുന്നത് അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചരണം' മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിന് ന്യായീകരണവുമായി എ.കെ ബാലന്‍ 

Kerala
  •  2 months ago
No Image

ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Weather
  •  2 months ago
No Image

അതിര്‍ത്തി കടന്ന് ഇസ്‌റാഈല്‍ ടാങ്കുകള്‍, ലബനാനില്‍ കരയാക്രമണം തുടങ്ങി, ലക്ഷ്യം 'പരിമിത'മെന്ന്; വ്യോമാക്രമണവും വ്യാപകം

International
  •  2 months ago
No Image

ബലാത്സംഗ കേസില്‍ സിദ്ദിഖ് ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായേക്കും

Kerala
  •  2 months ago
No Image

എംബിബിഎസ് പൂര്‍ത്തിയാക്കിയില്ല, അച്ഛന്റെ മരണം അന്വേഷിച്ച മകന്‍ കണ്ടെത്തിയത് വ്യാജ ഡോക്ടറെ

Kerala
  •  2 months ago
No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago