HOME
DETAILS
MAL
കൊളംബിയ: മരതകത്തിന്റെ തലസ്ഥാനം
backup
March 20 2017 | 14:03 PM
നവരത്‌നങ്ങളില്‍ ഒന്നാണ് മരതകം. രത്‌നത്തോളം തന്നെ വിലയുള്ള ഒന്നാണിത്. പച്ച നിറത്തിലുള്ള ഈ കല്ലിനുമുണ്ട് കഥ പറയാന്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എമറാള്‍ഡ് ഖനനം ചെയ്‌തെടുക്കുന്ന നാടാണ് കൊളംബിയ. ലോകത്തിലെ എമറാള്‍ഡിന്റെ തലസ്ഥാനം എന്നാണ് കൊളംബിയ അറിയപ്പെടുന്നത്.
രത്‌നത്തെ പോലെ തന്നെ നഷ്ടങ്ങളുടെയും കഷ്ടതകളുടെയും കഥ പറയാനുണ്ട് മരതകത്തിനും. വിശ്വാസത്തിനും വിലയ്ക്കും പേരു കേട്ട ഈ പച്ച നിറമുള്ള കല്ലിനുമുണ്ട് വിയര്‍പ്പിന്റെ കഥയും..
[gallery columns="1" size="full" ids="273382,273383,273384,273385,273386,273387,273388,273389,273391,273390,273392,273393"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."