HOME
DETAILS
MAL
ലഹരി വ്യാപനത്തിനെതിരേ ജാഗ്രതാ സമിതികള്‍ക്ക് രൂപം നല്കി
backup
May 20 2018 | 02:05 AM
കല്‍പ്പറ്റ: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തടയുന്നതിനും ഉപയോക്താക്കള്‍ക്ക് ബോധവല്കരണം നടത്തുന്നതിനും നിര്‍ഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് തലത്തില്‍ ജാഗ്രത സമിതികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചു.
പരിപാടിയുടെ ഭാഗമായി അമ്പലക്കൊല്ലി ആദിവാസി കോളനിയില്‍ ഏഴു പേരടങ്ങുന്ന ജാഗ്രത സമിതിക്ക് രൂപം നല്കി. യോഗത്തില്‍ നിര്‍ഭയ ആന്റി നാര്‍ക്കോട്ടിക്ക് ഫോഴ്സ് അംഗങ്ങളായ ശ്രീരാഗ് സുരേഷ്, രാജേഷ്, മുനീര്‍, ലഘേഷ്, മഹേഷ്, സനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."