HOME
DETAILS
MAL
കുണ്ടറ പീഡനക്കേസ്: പ്രതിക്കെതിരെ വീണ്ടും പരാതി
backup
March 22 2017 | 03:03 AM
കൊല്ലം: കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിനെതിരെ വീണ്ടും പരാതി. അയല്‍വാസിയായ പതിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി. കുട്ടിയുടെ ആത്മഹത്യക്ക് പിന്നില്‍ വിക്ടറിന് പങ്കുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊല്ലം റൂറല്‍ എസ്.പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."