HOME
DETAILS
MAL
മനോജ് എബ്രഹാമിന്റെ ഹരജി ഇന്നു പരിഗണിക്കും
backup
March 22 2017 | 19:03 PM
കൊച്ചി : അനധികൃതമായി സ്വത്തു സമ്പാദിച്ചെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാനുള്ള കോടതിയുത്തരവിനെതിരേ ഐ.ജി മനോജ് എബ്രഹാം നല്കിയ ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റി. ആറന്മുള സ്വദേശി ചന്ദ്രശേഖരന് നായരുടെ പരാതിയില്‍ മാര്‍ച്ച് 18 നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നു ചൂണ്ടിക്കാട്ടിയാണ് മനോജ് എബ്രഹാം ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."