HOME
DETAILS

ദലിത് വിദ്യാര്‍ഥിയെ എസ്.ഐ മര്‍ദിച്ച സംഭവം: ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിനൊരുങ്ങുന്നു

  
backup
May 22 2018 | 04:05 AM

%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d

 

 

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത ദലിത് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് എസ്.ഐ മര്‍ദിച്ച സംഭവത്തില്‍ ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിനൊരുങ്ങുന്നു.
അക്രമം നടത്തിയ എസ്.ഐക്കെതിരേ നടപടി സ്വീകരിക്കുമെന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ഉറപ്പ് ഏഴു മാസമായിട്ടും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ബന്ധുക്കളും ആക്ഷന്‍കമ്മിറ്റിയും ചേര്‍ന്ന് രണ്ടാം ഘട്ട സമരത്തിന് ഒരുങ്ങുന്നത്.
എസ്.ഐ ഹബീബുല്ലയുടെ മര്‍ദനമേറ്റ അജയിന്റെ മാതാവ് ടി.വി സുലേചന രണ്ടാം ഘട്ടസമരത്തിന്റെ തുടക്കമെന്ന നിലയില്‍ 25ന് രാവിലെ 10 മുതല്‍ വൈകീട്ട് 5വരെ സൂചനാ നിരാഹാര സമരം നടത്തും. അജയിന് മര്‍ദനമേറ്റ സമയത്ത് മെഡിക്കല്‍ കോളജ് എസ്.ഐയെ വെള്ളപൂശാനാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ആദ്യം ശ്രമിച്ചിരുന്നത്. ഇതിനെതിരേ വിദ്യാര്‍ഥിയുടെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ 20 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി എസ്.ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍, എസ്.ഐക്കെതിരേ ഇതുവരെ നടപടി സ്വീകരിക്കാതിരുന്ന പൊലിസ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ രണ്ട് കേസുകള്‍ എടുക്കുകയായിരുന്നു. 25ന് കിഴക്കേ നടക്കാവിലാണ് സുലോചനയുടെ നിരാഹാര സമരം നടക്കുക. സാമൂഹിക പ്രവര്‍ത്തകരും അനുഭാവ സത്യാഗ്രഹം നടത്തും. അധികൃതരില്‍ നിന്ന് അനുകൂല നടപടി ഉണ്ടാവുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago