HOME
DETAILS

വിശുദ്ധ റമദാന്‍ ആത്മ വിചാരത്തിന്റെ കാലം: സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍

  
backup
May 22 2018 | 04:05 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae-%e0%b4%b5%e0%b4%bf%e0%b4%9a

 

കട്ടാങ്ങല്‍: കുത്തഴിഞ്ഞ ജീവിത ക്രമങ്ങള്‍ക്കിടയില്‍ ആത്മ വിചാരത്തിന്റെ നാളുകളാണ് വിശുദ്ധ റമദാന്‍ മാസമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ആസക്തികള്‍ക്കെതിരെ ആത്മസമരം നടത്താന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മലയമ്മയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണം മലയമ്മയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മ സ്വര്‍ഗമാണ് എന്ന വിഷയത്തില്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മതപ്രഭാഷണം നടത്തി.
പി. മൊയ്തു ഹാജി അധ്യക്ഷനായി. കെ.സി സുബൈര്‍ ബാഖവി പ്രാര്‍ഥന നടത്തി. ഇബ്രാഹിം ഫൈസി മലയമ്മ, പി.സി മുഹമ്മദ് ഫൈസി, യൂസഫ് ഫൈസി വെണ്ണക്കോട്, അബു മൗലവി അമ്പലക്കണ്ടി, ടി.ടി അസീസ് മുസ്‌ലിയാര്‍, വി.വി അബ്ദുല്ല മസ്‌ലിയാര്‍, സാലിം അശ്അരി പുള്ളാവൂര്‍, സലാം മലയമ്മ സംബന്ധിച്ചു.
കുഞ്ഞിമരക്കാര്‍ സ്വാഗതവും റാഷിദ് അശ്അരി നന്ദിയും പറഞ്ഞു. ഇന്ന് മതില്‍ക്കെട്ടിനപ്പുറത്തെ അയല്‍വാസി എന്ന വിഷയത്തില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും. നാളെ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന ദുആ സമ്മേളനത്തോട് കൂടി സമാപിക്കും,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോല്‍ക്കളി വീഡിയോ വൈറലായി; പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ച് സീനിയേഴ്‌സ്, കേസ്

Kerala
  •  15 days ago
No Image

സര്‍ക്കാര്‍ രൂപീകരണത്തിന് വിളിച്ച യോഗം അവസാനനിമിഷം റദ്ദാക്കി മഹായുതി സഖ്യം, നാട്ടിലേക്ക് പോയി ഷിന്‍ഡെ

National
  •  15 days ago
No Image

അസമീസ് വ്‌ളോഗറുടെ കൊലപാതകം; മലയാളിയായ പ്രതി ആരവ് പിടിയില്‍, ബംഗളുരുവില്‍ എത്തിക്കും

National
  •  15 days ago
No Image

പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ മോഷണം; കവര്‍ന്നത് 63 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിസി.പി.എമ്മില്‍ വിമതരുടെ പരസ്യപ്രതിഷേധം

Kerala
  •  15 days ago
No Image

അന്ന് പതിച്ചത് സി.എ.എ വിരുദ്ധ സമരക്കാരുടെ പോസ്റ്റര്‍, ഇന്ന് സംഭലില്‍ പ്രതിഷേധിച്ചവരുടെ ഫോട്ടോ; പ്രതിഷേധക്കാരെ 'ക്രിമിനലുകള്‍' ആക്കി അവഹേളിക്കുന്ന യോഗി തന്ത്രം 

National
  •  15 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ തീവ്രമഴ, ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  15 days ago
No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  15 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  15 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  15 days ago