HOME
DETAILS
MAL
ഹജ്ജ് മെഡിക്കല്‍ ക്യാംപ് 25ന്
backup
March 22 2017 | 22:03 PM
കാഞ്ഞങ്ങാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 25നു രാവിലെ ഒന്‍പതു മുതല്‍ ഒരു മണിവരെ കേരള ഹജ്ജ് വെല്‍ഫെയര്‍ ഫോറം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുസ്ലിം യതീംഖാനയില്‍ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും.
ജില്ലയിലെ മുഴുവന്‍ ഹാജിമാരും സംബന്ധിക്കണമെന്ന് ജില്ലാ സെക്രട്ടറി സി മുജീബ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9895516104 , 9895075777.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."