HOME
DETAILS
MAL
സഹാനുഭൂതിക്കായുള്ള നടത്തം, കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി വരെ
backup
March 23 2017 | 08:03 AM
ഭൂമിയില്‍ ഇന്ന് മനുഷ്യന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് സഹാനുഭൂതി. മറ്റുള്ളവരോട് മനസ്സറിഞ്ഞ് പുഞ്ചിരിക്കാന്‍ പോലും നമുക്കാവുന്നില്ല, അല്ലെങ്കില്‍ സമയമില്ല. ഇവിടെയാണ് ഇംഗ്ലണ്ടുകാരനായ പാട്രിക് ബഡ്ഡേലെ നമുക്ക് മാതൃകയാകുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനായി കന്യാകുമാരി മുതല്‍ കൊല്‍ക്കത്ത വരെ 2500 കിലോമീറ്റര്‍ കാല്‍നടയാത്ര നടത്തിയിരിക്കുയാണ് ബഡ്ഡേലെ.
[gallery columns="1" size="full" ids="276617,276613,276612,276614,276615,276616,276618,276619,276620,276621"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."