HOME
DETAILS
MAL
ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍
backup
March 23 2017 | 12:03 PM
മഡ്ഗാവ്: മിസോറാമിനെ വീഴ്ത്തി പശ്ചിമബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിച്ചു. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ബംഗാള്‍ മിസോറാമിനെ തോല്‍പ്പിച്ചത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാവാത്തതിനാല്‍ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. 6-5 നാണ് ബംഗാള്‍ മിസോറാമിനെ തോല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."