HOME
DETAILS

ദമ്പതികള്‍ ചികിത്സാ സഹായം തേടുന്നു

  
backup
March 23 2017 | 23:03 PM

%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af


തുറവൂര്‍: തല ചായ്ക്കാന്‍ ഇടമോ സ്വന്തമായി റേഷന്‍ കാര്‍ഡോ ഇല്ലാത്ത ദമ്പതികള്‍ ചികിത്സാ സഹായം തേടുന്നു. തുറവൂര്‍ കിഴക്ക് പോത്രാട്ട് വീട്ടിലെ വിജയനാഥും ഭാര്യ പുഷ്പകുമാരി (60)യുമാണ് സുമനസുകളുടെ സഹായം തേടുന്നത്.
വര്‍ഷങ്ങളായി വിജയനാഥും ഭാര്യ പുഷ്പകുമാരിയും തിരുപ്പൂരില്‍ ചെറിയ ജോലി ചെയ്തു വാടക വീട്ടില്‍ താമസിക്കുകയായിരുന്നു. അവിടെവച്ച് പുഷ്പകുമാരിക്ക് തലച്ചോറിനെ ബാധിച്ച അസുഖമാണ് ദുരിതമായി മാറിയത്. തിരുപ്പൂരിലും ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജുകളിലും മറ്റും ചികിത്സകള്‍ നടത്തി. ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് മക്കളൊന്നും ഇല്ല. തലച്ചോറിലെ പ്രശ്‌നങ്ങള്‍ മൂലം ഓര്‍മ്മക്കുറവും ഒരു വശം തളര്‍ച്ചയുമുണ്ടായി.  
വിവിധ സ്‌കാനുകള്‍ക്കും ടെസ്റ്റുകള്‍ക്കും  വിദഗ്ധ ചികിത്സയ്ക്കുീ മറ്റുമായി ലക്ഷക്കണക്കിന് രൂപ ചെലവുവരുമ്പോള്‍ ഭക്ഷണത്തിനുള്ള വഴി പോലുമില്ലാത്ത ദയനിയ സ്ഥിതിയിലാണ് ദമ്പതിമാര്‍. ഒരു സെന്റ് ഭൂമിയോ റേഷന്‍ കാര്‍ഡോ ഇല്ലാത്തതിനാല്‍ മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇവരെ സംരക്ഷിക്കാന്‍ തുറവൂറിലെ നാട്ടുകാര്‍  ജനപ്രതിനിധികളുടെ സഹകരണത്തോടെ എസ്.ബി.ഐ.ആലപ്പുഴ ദേശീയപാത ശാഖയില്‍  30673825842 നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട് (ഐ.എഫ്.എസ്.സി. കോഡ്. എസ്.ബി.ഐ.എന്‍.0008589) ഫോണ്‍: 938756 3525.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട

Kerala
  •  11 days ago
No Image

മെൽബൺ - അബൂദബി എത്തിഹാദ് എയർവേസ് വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു; ആളപായമില്ല

uae
  •  11 days ago
No Image

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

latest
  •  11 days ago
No Image

ഹണി റോസിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന് സ്ത്രീവിരുദ്ധ കമന്റ്; പൊലീസില്‍ പരാതി നൽകി നടി

Kerala
  •  11 days ago
No Image

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമ ലംഘനങ്ങൾ; സഊദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 19,541 പേർ

Saudi-arabia
  •  11 days ago
No Image

ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; രണ്ട് യുവാക്കള്‍ പിടിയിൽ

Kerala
  •  11 days ago
No Image

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, ഒരാൾ മരിച്ചു

Kerala
  •  11 days ago
No Image

കലോത്സവ വേദിയിൽ ഡ്രോൺ പറത്താൻ അനുവദിക്കില്ല; 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ വിവേചനം നേരിടരുത്';  മന്ത്രി വി.ശിവൻകുട്ടി

Kerala
  •  11 days ago
No Image

ഭരണത്തിൽ ബിജെപി സർക്കാരും കോൺ​ഗ്രസ് സർക്കാരും തമ്മിലുള്ള വ്യത്യാസമെന്ത്? വിദ്യാർത്ഥികളോട് പ്രതികരിച്ച് രാഹുൽ ഗാന്ധി

National
  •  11 days ago
No Image

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന് 

Kerala
  •  11 days ago