HOME
DETAILS

പൊലിസിനിട്ട് 'അടി' കൊടുത്ത് ആദിത്യനാഥ്; നൂറുപേര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
March 24, 2017 | 7:28 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d

ലക്‌നോ: നേര്‍വഴിക്കു പോവാത്ത പൊലിസിന് മുഖ്യമന്ത്രിയുടെ ശിക്ഷ. സംസ്ഥാനത്തെ നൂറിലധികം പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ക്രമസമാധാന പാലനം ശക്തമാക്കാനുള്ള യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി.
ഗാസിയാബാദ്, മീററ്റ്, നോയിഡ തുടങ്ങിയ സ്‌റ്റേഷനുകളിലെ പൊലിസുകാരാണ് നടപടിക്കു വിധേയരായതില്‍ ഭൂരിഭാഗവും. ലക്‌നോവില്‍ ഏഴ് ഇന്‍സ്‌പെക്ടര്‍മാരേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പുറത്താക്കപ്പെട്ടവരില്‍ കോണ്‍സ്റ്റബിള്‍മാരാണ് കൂടുതലെന്ന് യു.പി പൊലിസ് പി.ആര്‍.ഒ രാഹുല്‍ ശ്രീവാസ്തവ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  2 months ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  2 months ago
No Image

ഒടുവില്‍ തീരുമാനം; മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു

Kerala
  •  2 months ago
No Image

ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു; പ്രോം ടേം സ്പീക്കര്‍ ചുമതല

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി.യില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം; വരുമാന പരിധിയില്ല

Kerala
  •  2 months ago
No Image

റോഡ് അച്ചടക്കം ലംഘിച്ചാൽ 400 ദിർഹം പിഴ; ഡ്രൈവർമാർ ജാഗ്രതൈ, ക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ട് റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പൂട്ടി; കമന്റ് ബോക്‌സില്‍ അധിക്ഷേപം തുടര്‍ന്ന് മോദി അനുകൂലികള്‍ 

International
  •  2 months ago
No Image

ആഗോള സമ്പന്നരുടെ പ്രിയപ്പെട്ട കേന്ദ്രമായി യുഎഇ; ഫോബ്‌സ് പട്ടികയിൽ 17 ശതകോടീശ്വരന്മാർ, മുന്നിൽ ഇന്ത്യൻ വ്യവസായികളും ക്രിപ്റ്റോ രാജാവും

uae
  •  2 months ago
No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  2 months ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  2 months ago