HOME
DETAILS

'സ്‌കൂള്‍-സര്‍വകലാശാല കായികമേളയില്‍ റോളര്‍ സ്‌കേറ്റിങ് ഉള്‍പ്പെടുത്തണം'

  
backup
May 25, 2018 | 1:25 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%95%e0%b4%be


കാഞ്ഞങ്ങാട്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച റോളര്‍ സ്‌കേറ്റിങിനെ സ്‌കൂള്‍ ഗെയിംസിലും കേരള, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഗെയിംസിലും ഉള്‍പ്പെടുത്തണമെന്ന് കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍( കെ.ആര്‍.എസ്.എ.) സംസ്ഥാന വാര്‍ഷിക സമാപന സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നടന്ന യോഗം സംസ്ഥാന പ്രസിഡന്റ് എം.വി പ്രതീഷ് ഉദ്ഘാടനം ചെയ്തു. ബി.വി.എന്‍ റെഡ്ഢി അധ്യക്ഷനായി. സെബാസ്റ്റ്യന്‍ പ്രേം, ട്രഷറര്‍ കെ. ശശിധരന്‍, പി. മോഹന്‍ ദാസ്, പ്രൊഫ. പ്രേംജി ഐസക്ക്, പി.ആര്‍ ബാലഗോപാല്‍, ഷേര്‍ളി വര്‍ഗീസ്, ഡോ. എന്‍. മീരഭായി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ പള്ളം നാരായണന്‍, ആര്‍. പ്രസന്നകുമാര്‍, ഡി. ഗോകുല്‍ദാസ്, പ്രകാശന്‍, എസ്. ബിജു, പി.എം ഭാഗ്യരാജ്, റോയി, സജിത് ലാല്‍, സിദ്ധാര്‍ത്ഥ് സംസാരിച്ചു.
ഭാരവാഹികള്‍: പ്രസി. എം.വി പ്രതീഷ് (കാസര്‍കോട് ), സീനിയര്‍ വൈസ് പ്രസി. ബി.വി.എന്‍ റെഡ്ഢി (തിരുവനന്തപുരം), വൈസ് പ്രസി. ഷേര്‍ളി വര്‍ഗീസ് (കോട്ടയം) ഡോ. എന്‍. മീരഭായി (പാലക്കാട്) പ്രൊഫ. പ്രേംജി ഐസക്ക് ( വയനാട് ), ജന. സെക്ര. സെബാസ്റ്റ്യന്‍ പ്രേം (തിരുവനന്തപുരം), ജോ.സെക്ര. പി.എം ഭാഗ്യരാജ് (ഇടുക്കി), ആര്‍. പ്രസന്നകുമാര്‍ (പത്തനംതിട്ട) ജിബിന്‍ ജോസ് (ഇടുക്കി) പി. ആര്‍. ബാലഗോപാല്‍ (കൊല്ലം) , ട്രഷ. കെ. ശശിധരന്‍ (ഇടുക്കി), പി. മോഹന്‍ ദാസ് (എറണാകുളം).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  a month ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  a month ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  a month ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  a month ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  a month ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  a month ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  a month ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  a month ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  a month ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  a month ago