
പരിസ്ഥിതി അവബോധത്തിന് വ്യത്യസ്ത നിറമേകാന്‍ 'വിദാഷ് 2018'
കൊല്ലം: പരിസ്ഥിതി സംരക്ഷണ- മാലിന്യ നിര്‍മാര്‍ജ സന്ദേശവുമയി കൊല്ലത്തുകാര്‍ക്ക് കാഴ്ചയുടെ വ്യത്യസ്ത വിരുന്നൊരുക്കുകയാണ് 'വിദാഷ് 2018' ഡിസൈന്‍ ഫെസ്റ്റ്. കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ അഞ്ചിടങ്ങളിലായി അഞ്ച് വ്യത്യസ്ത പരിപാടികളാണ് നാളെയും മറ്റന്നാളുമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുക്കുന്നത്.
പഴയതും പുതിയതുമായ ജീവിത രീതികളെ ആസ്പദമാക്കിയുള്ള പെയിന്റിങ് മത്സരം 'നൊസ്റ്റാള്‍ജിയ', കടല്‍ത്തീരം ശുചിയാക്കലും മാലിന്യവസ്തുക്കള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷനും സാന്‍ഡ് ആര്ട്ടുമടങ്ങുന്ന 'മേര്‍ജിങ് ഗ്രെയിന്‍സ്', ഒറിഗാമിയിലൂടെ പ്രകൃതിയുടെ സന്തുലനാവസ്ഥ കുട്ടികളിലേക്കെത്തിക്കുന്ന 'ക്രിങ്കിള്‍', മാലിന്യമുക്തമായ ജീവിതത്തിന്റെ അവബോധമുണര്‍ത്തുന്ന ഇന്സ്റ്റലേഷന് 'ജങ്ക് പാര്‍ക്ക് ', കുട്ടികളുടെ 'കള്‍ച്ചറല്‍ നൈറ്റ് ' എന്നിവയാണ് വിദാഷ് 2018 ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കൊല്ലം ചിന്നക്കട ശ്രീ സാംബശിവന് ബ്രിഡ്ജില്‍ 26ന് നൊസ്റ്റാള്‍ജിയ മത്സരങ്ങള്‍ നടക്കും, ഒന്നാം സമ്മാനം 15000 രൂപയുടെ ക്യാഷ് അവാര്‍ഡാണ്. മേര്‍ജിങ് ഗ്രെയിന്‍സ് അന്നേ ദിവസം കൊല്ലം ബീച്ചില്‍ സംഘടിപ്പിക്കും.ക്രിങ്കില് 27ന് ആശ്രാമം മൈതാനത്തുള്ള കുട്ടികളുടെ പാര്‍ക്കിലാണ് നടക്കുക. കെ.എസ്.ആര്.ടി.സി ബസ്റ്റാന്‍ഡിനു സമീപത്താണ് ജങ്ക് പാര്‍ക്ക് ഇന്സ്റ്റലേഷന് സ്ഥാപിക്കുക.
അതിനൊപ്പം മാലിന്യ നിര്‍മാര്‍ജന ബോധവല്കരണ പരിപാടികളും നടത്തും. തുടര്‍ന്ന് ചന്ദനത്തോപ്പിലെ കെ.എസ്.ഐ.ഡി കാംപസില്‍ വിദ്യാര്‍ഥികളുടെ കള്‍ച്ചറല്‍ ഫെസ്റ്റും സമ്മാനദാനവും നടക്കും. ചടങ്ങില്‍ മുകേഷ് എം.എല്‍.എ, മേയര്‍ രാജേന്ദ്രബാബു, ചലച്ചിത്ര താരങ്ങളായ വിജയ് ബാബു, കുക്കു പരമേശ്വരന്, ജില്ലാ കലക്ടര്‍ കാര്ത്തികേയന്, കെ.എ.എസ്.ഇ എം.ഡി ശ്രീറാം വെങ്കിട്ടരാമന് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരിച്ചടിച്ച് ചൈന; അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% അധിക തീരുവ ചുമത്തും
International
• 15 days ago.png?w=200&q=75)
ഭർതൃ സഹോദരിയുടെ പല്ല് കൊണ്ടുള്ള കടി ഗുരുതര ആക്രമണമല്ല; ഹൈക്കോടതി വ്യക്തമാക്കി
National
• 15 days ago
അവൻ സഞ്ജുവിന്റെ കൂടെയുള്ളപ്പോൾ രാജസ്ഥാനിൽ വലിയ മാറ്റങ്ങളുണ്ടായിരുന്നു: ഷെയ്ൻ വാട്സൺ
Cricket
• 15 days ago
ഉയര്‍ന്ന നിരക്കും തിരക്കുമോര്ത്ത് ടെന്‍ഷനാവേണ്ട; ഫുജൈറ-കണ്ണൂര്‍, മുംബൈ ഇന്‍ഡിഗോ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും; ആദ്യ ആഴ്ചയില്‍ ടിക്കറ്റുകള്‍ വിലക്കുറവില്‍
uae
• 15 days ago
കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 15 days ago
റൊണാൾഡോയല്ല! ചരിത്രത്തിലെ മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: മുൻ അർജന്റൈൻ താരം
Football
• 15 days ago
രാജസ്ഥാനിൽ അവന് പകരക്കാരനാവാൻ മറ്റാർക്കും സാധിക്കില്ല: ഉത്തപ്പ
Cricket
• 15 days ago
നിറത്തിന്റെ പേരില്‍ സഹപാഠികള്‍ പരിഹസിച്ചു; അമ്മയുടെ മുന്നില്‍ വച്ച് 17കാരന് ആത്മഹത്യ ചെയ്തു
Kerala
• 15 days ago
വയനാട് പുനരധിവാസത്തിനായി 17 കോടി അധികം കെട്ടിവെക്കണം; ഉത്തരവുമായി ഹൈക്കോടതി
Kerala
• 15 days ago
കോഴിക്കോട് മുക്കത്ത് പൊലിസുകാര്‍ക്ക് വെട്ടേറ്റ സംഭവം: ആദ്യം വെട്ടിയത് പ്രതിയുടെ മാതാവ്, ഇരുവരും അറസ്റ്റില്‍
Kerala
• 15 days ago
43ാം വയസിൽ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റനാവാൻ ധോണി; അപൂർവ്വനേട്ടം കണ്മുന്നിൽ
Kerala
• 15 days ago
തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചതുപോലെ നീരവ് മോദിയേയും മെഹുല്‍ ചോക്സിയേയും എത്തിക്കണം; സഞ്ജയ് റാവത്ത്
National
• 15 days ago
ഫ്രാന്‍സ് ഫലസ്തീനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കും; ഫ്രഞ്ച് പ്രസിഡന്റ്
International
• 15 days ago
മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; ഡേവിഡ് ഹെഡ്ലിയുടെ മെയിലുകള്‍ ഉള്‍പ്പെടെ ശക്തമായ തെളിവുകള്‍
National
• 15 days ago
ഭാര്യയെ ഭർത്താവും പെൺസുഹൃത്തും ചേർന്ന് മർദ്ദിച്ചു; കിണറ്റിൽ തള്ളിയിട്ട ശേഷം വീണ്ടും ആക്രമണം
Kerala
• 15 days ago
തൊടുപുഴ ബിജു വധക്കേസ്; പ്രതികൾ കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് പൊലിസ്
Kerala
• 15 days ago
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണ കോടതിയിൽ
National
• 15 days ago
കൊച്ചിയിൽ അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ കൂട്ടത്തല്ല്: 24 പേർക്ക് പരിക്ക്
Kerala
• 15 days ago
കരുവന്നൂർ കള്ളപ്പണക്കേസ്; സംസ്ഥാന പൊലിസ് മേധാവിക്ക് കത്ത് നൽകാനൊരുങ്ങി ഇഡി
Kerala
• 15 days ago
ജഡ്ജിമാരെ 'ഗുണ്ടകൾ' എന്ന് വിളിച്ചു; അഭിഭാഷകന് ആറ് മാസം തടവ്, ഹൈക്കോടതി പ്രാക്ടീസ് വിലക്കിന് നോട്ടീസ്
National
• 15 days ago
പ്രകൃതിവിരുദ്ധ പീഡനത്തിന് എതിർത്ത ആറുവയസ്സുകാരനെ കൊലപ്പെടുത്തി യുവാവ്; പ്രതി അറസ്റ്റിൽ
Kerala
• 15 days ago