HOME
DETAILS
MAL
ലൈബ്രേറിയന്മാരുടെ സംഗമം
backup
March 25 2017 | 19:03 PM
കാഞ്ഞങ്ങാട്: ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന്റെ അനുബന്ധമായി ജില്ലയിലെ ലൈബ്രേറിയന്മാരുടെ സംഗമം സംഘടിപ്പിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. പി പ്രഭാകരന്‍ അധ്യക്ഷനായി. ജി അംബുജാക്ഷന്‍, പി.കെ ബൈജു, പി വേണുഗോപാലന്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കവിതാലപനംമത്സരം സി.എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ ജനാര്‍ദനന്‍ അധ്യക്ഷനായി.
26നു മൂന്നിനു നടക്കുന്ന സമാപന സമ്മേളനം പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."