HOME
DETAILS
MAL
'വിമുക്തി' ക്യാംപയിന് തുടക്കം
backup
March 25 2017 | 20:03 PM
കുറ്റിപ്പുറം: ലഹരി ഉല്പന്നങ്ങള് നിര്‍മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പും കുറ്റിപ്പുറം പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന 'വിമുക്തി' ക്യാംപയിന് തുടക്കമായി. ലഹരി വര്‍ജന മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി മോഹനന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."