HOME
DETAILS

വീടിന്റെ തറയ്ക്കുള്ളില്‍ 18 അണലിക്കുഞ്ഞുങ്ങള്‍

  
backup
March 25, 2017 | 8:55 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d


തിരൂരങ്ങാടി: വീടിന്റെ തറയ്ക്കുള്ളില്‍ അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ചെമ്മാട് ടൗണ്‍ മസ്ജിദ് റോഡ് എം.എന്‍ മൊയ്തീന്റെ വീട്ടില്‍നിന്ന് ഇന്നലെ രാവിലെ പത്തിനാണ് 20 സെന്റീമീറ്ററോളം നീളമുള്ള പതിനെട്ട് അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്.
മുറ്റത്തിലൂടെ വഴിനടക്കുന്നവരാണ് പാമ്പിന്‍കുഞ്ഞുങ്ങളെ കണ്ടത്. പിന്നീടു നടത്തിയ തെരച്ചിലില്‍ ഇവ വീടിന്റെ തറയിലെ മാളത്തിലൂടെ പുറത്തേക്കുവരികയായിരുന്നു. മാളത്തില്‍ വലിയ പാമ്പിനെ കണ്ടെങ്കിലും പിടികൂടാനായില്ല. അണലിക്കുഞ്ഞുങ്ങളെ തിരൂരങ്ങാടി പൊലിസിനു കൈമാറി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  a day ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  a day ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  a day ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  a day ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  a day ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  a day ago
No Image

ഖത്തറിലെ അടുത്ത ഇന്ത്യൻ അംബാസഡറായി ഡോ. കെ. ശ്രീകർ റെഡ്ഡി; തെലങ്കാന സ്വദേശിയായ പരിചയസമ്പന്നൻ

qatar
  •  a day ago