HOME
DETAILS

ചേമഞ്ചേരിയിലെ സുനാമി വീടുകള്‍ കൈമാറാന്‍ നടിപടിയാകുന്നു

  
backup
March 25, 2017 | 9:38 PM

%e0%b4%9a%e0%b5%87%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%81%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%9f


കോഴിക്കോട്: സുനാമി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി ചേമഞ്ചേരി വില്ലേജില്‍ പണിത 25 വീടുകള്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനു നടപടികളാവുന്നു.
ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.
ഗുണഭോക്താക്കളെ നിശ്ചയിച്ച് പഞ്ചായത്ത് തീരുമാനം സഹിതം ലിസ്റ്റ് കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കാന്‍ ചേമഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
ഏപ്രില്‍ 21 ന് ചേരുന്ന ജില്ലാതല യോഗത്തില്‍ ലിസ്റ്റിന് അംഗീകാരം നല്‍കും. സുനാമി പാക്കേജില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ വീടുകള്‍ ഭവന നിര്‍മാണ ബോര്‍ഡ് 2012 മെയ് മാസത്തില്‍ റവന്യൂ വകുപ്പിന് കൈമാറിയിരുന്നു. വെള്ളവും വൈദ്യുതി കണക്ഷനും ഇല്ലാത്തതിനാല്‍ വീടുകള്‍ ഗുണഭോക്താകള്‍ക്ക് നല്‍കിയിരുന്നില്ല,
ഇതേ തുടര്‍ന്ന് സാമൂഹ്യവിരുദ്ധര്‍ വീടുകള്‍ കേടുപാടുകള്‍ വരുത്തിയിരുന്നു. വീടുകള്‍ കൈമാറുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുമാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.
യോഗത്തില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുന്നാസര്‍, തഹസില്‍ദാര്‍ എന്‍. റംല പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഈയുടെ രക്തസാക്ഷിത്വം; ആശങ്ക അറിയിച്ച് ചൈന, വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു

International
  •  a month ago
No Image

"ഇത് നിങ്ങളുടെ യുദ്ധമല്ല": അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഒമാൻ; ഗൾഫിലെ മധ്യസ്ഥനെ തൊടാതെ ഇറാൻ

oman
  •  a month ago
No Image

ടി20 ലോകകപ്പിൽ കരീബിയൻ കടമ്പ കടക്കാൻ ഇന്ത്യ; മഴ വില്ലനായാൽ ആര് സെമിയിലെത്തും?

Cricket
  •  a month ago
No Image

യുഎഇയിൽ കർശന നിയന്ത്രണം; ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് നിരോധനം

uae
  •  a month ago
No Image

'ഖാംനഈയുടെ രക്തസാക്ഷിത്വം പോരാട്ടത്തിന് പുതിയ ഊര്‍ജ്ജം പകരും; ഇസ്‌റാഈല്‍ നേരിടാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിനാശകരമായ തിരിച്ചടി'  മുന്നറിപ്പുമായി ഇറാന്‍ 

International
  •  a month ago
No Image

പിഎസ്‌സി നിയമനം; മുസ്‌ലിംകളുടെ ഇരട്ടി ഈഴവര്‍

Kerala
  •  a month ago
No Image

 പശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നു: വാണിജ്യ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

National
  •  a month ago
No Image

ഖത്തറിലും ബഹ്‌റൈനിലും ഇറാൻ ആക്രമണം, ദോഹയിൽ എട്ടുപേർക്ക് പരിക്ക്, സ്കൂളുകൾക്ക് അവധി

qatar
  •  a month ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: താറുമാറായി മിഡിൽ ഈസ്റ്റിലെ വ്യോമ​ഗതാ​ഗതം; ഒറ്റദിവസം റദ്ദാക്കിയത് 700-ലധികം വിമാനങ്ങൾ

International
  •  a month ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

Kerala
  •  a month ago