HOME
DETAILS

തോക്ക് അബദ്ധത്തില്‍ പൊട്ടി അമ്മ മരിച്ച സംഭവം; അച്ഛനും മകനും പിടിയില്‍

  
backup
May 26, 2018 | 3:16 AM

%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%ac%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d

 

പേരാമ്പ്ര: മകന്റെ കൈയിലെ തോക്കു പൊട്ടി അമ്മ ഷൈജി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും പൊലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വച്ചതിനും അപകടകരമാംവിധം സൂക്ഷിച്ചതിനും ഷൈജിയുടെ ഭര്‍ത്താവായ പള്ളിച്ചാംവീട്ടില്‍ ചിത്രാംഗതനെ (47)യും അപകടമുണ്ടായതിന് മകനെയും പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി സുനില്‍കുമാര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തോക്കിന്റെ യഥാര്‍ഥ ഉടമയ്ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും ഉടന്‍ വലയിലാകുമെന്നും പൊലിസ് അറിയിച്ചു.
ചിത്രാംഗതനെ പയ്യോളി കോടതി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് സി.ജെ.എം ജുവനൈല്‍ കോടതിയല്‍ ഹാജരാക്കിയ മകനെ വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വയ്ക്കല്‍ ജീവപര്യന്തമോ പത്തുവര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണ്. സംഭവദിവസം നല്‍കിയ മൊഴിയില്‍ തോക്ക് സമീപത്തെ പാറമടയില്‍ നിന്ന് ലഭിച്ചതാണെന്നും ഇതു വീട്ടിലുള്ളവരെ കാണിക്കുമ്പോള്‍ അബദ്ധത്തില്‍ പൊട്ടിയതാണെന്നുമായിരുന്നു മകന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago