HOME
DETAILS
MAL
എം.എം ഹസന് സ്വീകരണം നല്‍കി
backup
March 26 2017 | 21:03 PM
വേങ്ങര: കെ.പി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയേറ്റ എം.എം ഹസ്സന് കണ്ണമംഗലം പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷനില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ പി.കെ സിദ്ധീഖ് അധ്യക്ഷനായി. പി.കെ അബ്ദുറബ്ബ് എം.എല്‍.എ , വി.വി പ്രകാശ് , അര്യാടന്‍ ഷൗക്കത്ത്, പി.എ ചെറീത്, സി.കെ അബ്ദുറഹ്മാന്‍, എം.എം കുട്ടി മൗലവി, ചാക്കിരി അബ്ദുല്‍ ഹഖ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."