HOME
DETAILS

പരുക്ക്: ലോകകപ്പില്‍ സലാഹിന് കളിക്കാനാവില്ലെന്ന് ആശങ്ക, അതിവേഗം സുഖമാവട്ടേയെന്ന് റാമോസിന്റെ സന്ദേശം

  
backup
May 27, 2018 | 12:27 PM

mohamed-salah-injury

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തിനിടെ തോളെല്ലിനു പരുക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ലോകകപ്പ് കളി നഷ്ടമാവുമോയെന്ന് ആശങ്ക. ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അതിനിടെ, പരുക്കിന് കാരണമായ സെര്‍ജിയോ റാമോസ്, സലാഹിന് സുഖം നേര്‍ന്നുകൊണ്ട് സന്ദേശം അയച്ചു. അതിവേഗം സുഖം പ്രാപിക്കട്ടേയെന്ന് റാമോസ് ആശംസിച്ചു.

റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ റാമോസുമായി കൂട്ടിയിടിച്ചാണ് സലാഹിന്റെ തോളിന് പരുക്കുപറ്റുകയും കരഞ്ഞുകൊണ്ടു കളം വിടുകയും ചെയ്തത്.

അടുത്ത മാസം 14 മുതല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ ഈജിപ്ഷ്യന്‍ ടീമിനെ പ്രതിനിധീകരിച്ചാണ് സലാഹ് കളിക്കേണ്ടിയിരുന്നത്. സീസണില്‍ 44 ഗോളുകള്‍ നേടി മിന്നിത്തിളങ്ങിയ സലാഹ് ലോകകപ്പില്‍ ഈജിപ്തിന്റെ വലിയ പ്രതീക്ഷയായിരുന്നു. സലാഹ് സുഖംപ്രാപിച്ച് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഈജിപ്ത് കായികമന്ത്രി പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  2 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  2 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  2 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  2 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  2 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  2 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  2 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  2 days ago