HOME
DETAILS
MAL
ഡിപ്ലോമക്ക് അപേക്ഷിക്കാം
backup
July 01 2016 | 03:07 AM
തിരുവനന്തപുരം:ഡിപ്ലോമ ഇന്‍ ലാന്‍ഗ്വേജ് എഡ്യൂക്കേഷന്‍ അറബിക്ഉറുദു (പൊതുക്വാട്ട) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം 14 വിലാസത്തില്‍ ജൂലൈ അഞ്ചിനകം ലഭിക്കണം. വിശദ വിവരം www.education.kerala.gov.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."