HOME
DETAILS

മലിനജല സംസ്‌ക്കരണ പ്ലാന്റ്: എ.ഐ.വൈ.എഫ് സമരം നാലു ദിവസം പിന്നിട്ടു

  
backup
March 27 2017 | 20:03 PM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%9c%e0%b4%b2-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d


ആലുവ: അദ്വൈതാശ്രമത്തിനു സമീപമുള്ള മലിന ജല സംസ്‌ക്കരണ പ്ലാന്റ് പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് നഗരസഭ കവാടത്തിനു മുമ്പില്‍ നടത്തിവരുന്ന സമരം നാലാംദിവസം പിന്നിട്ടു. നൂറുകണക്കിന് യുവജനങ്ങളുടെ പ്രകടനത്തോടെയാണ് നാലാംദിവസം സത്യാഗ്രഹസമരം ആരംഭിച്ചത്. ജില്ലാ ഭരണകൂടം വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സമരം ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍. അരുണ്‍ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മറ്റി അംഗം കെ.എസ്. ജയദീപ് ഡിവിന്‍ ദിനകരന്‍, സി.പി.ഐ. ജില്ലാ കമ്മറ്റി അംഗം ടി.എന്‍ സോമന്‍ , പി. നവകുമാരന്‍ എ.ഷംസുദ്ദിന്‍, അസ്‌ലഫ് പാറേക്കാടന്‍, കെ.ജെ. ഡൊമിനിക്ക്, പി.എം. ഫിറോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മനോജ്.ജി. കൃഷ്ണന്‍, പി.സി. ആന്റണി, സാജിത സഗീര്‍, ഓമനഹരി , പി.ആര്‍. രതീഷ്, ജെറിമാത്യൂ , ജോബിമാത്യൂ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ.എം. യൂസഫ് നാലാംദിവസം സത്യഗ്രഹസമരം അനുഷ്ടിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago