HOME
DETAILS
MAL
സ്‌കൂള്‍ വാര്‍ഷികാഘോഷം
backup
March 27 2017 | 21:03 PM
നെടുമങ്ങാട്: അരുവിക്കര ഗവ. എല്‍.പി.എസ് വാര്‍ഷികാഘോഷം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.എസ് ശബരിനാഥ് എം.എല്‍.എ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി, ജില്ലാ പഞ്ചായത്ത് അംഗം മായാദേവി, കരകൗശല കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍കുമാര്‍, ഹെഡ്മാസ്റ്റര്‍ ആര്‍. ഗണപതി പോറ്റി, പി.ടി.എ പ്രസിഡന്റുമാരായ എ. ഗണപതി, എസ്. മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."